Rohit Sharma ODI Cricketer of 2019 | ICC Awards | Oneindia Malayalam

2020-01-15 81



Rohit Sharma ODI Cricketer of 2019 | ICC Awards

2019-ലെ ഐ.സി.സി പുരസ്‌കകാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന താരമായി രോഹിത്ത് ശര്‍മ്മയെ തിരഞ്ഞെടുത്തു. 2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സ്വന്തമാക്കി.